Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Nov 2026 21:15 IST
Share News :
ചാവക്കാട്:കടപ്പുറം മണ്ഡലം മത്സ്യത്തൊഴിലാളി കോൺഗ്രസ് കമ്മിറ്റി ഭരണഘടന സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.ഭരണഘടന ആമുഖം വായിക്കുകയും പ്രതിജ്ഞ ചെല്ലുകയും ചെയ്തു.സദസ്സ് മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.മുസ്താഖ് അലി ഉദ്ഘാടനം ചെയ്തു.കടപ്പുറം പഞ്ചായത്ത് മെമ്പർ സി.എസ്.രമണൻ അധ്യക്ഷത വഹിച്ചു.മത്സ്യത്തൊഴിലാളി കോൺഗ്രസ് തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറിമാരായ ചെട്ടിപ്പാറൻ ഭരതൻ,മൂക്കൻ കാഞ്ചന,കൊപ്പര ശൈലജ,മത്സ്യത്തൊഴിലാളി കോൺഗ്രസ് കടപ്പുറം മണ്ഡലം പ്രസിഡന്റ് കെ.ജി.വിജേഷ്,ഇൻകാസ് നേതാവ് സി.സാദിക്കലി,കുന്നത്ത് ഷാഹു,ആലിൽ കൃഷ്ണദാസ്,അണ്ടത്തോട് നസിയ,സ്മിത മധു,ആച്ചി പ്രമീള, കെ.കെ.രതീശൻ,കെ.വി.മണികണ്ഠൻ,എ.എസ്.മുസ്തഫ,മിസിരിയ മുസ്താഖ് എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.