Tue Dec 12, 2023 10:56 PM 1ST

Sign In

ബിജെപി ചാവക്കാട് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ തെരുവ് സഭ സംഘടിപ്പിച്ചു

25 Nov 2026 22:11 IST

MUKUNDAN

Share News :

ചാവക്കാട്:അരാജകത്വം സൃഷ്ടിക്കുന്ന ഇൻഡി മുന്നണിക്കെതിരെ ബിജെപി ചാവക്കാട് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ തെരുവ് സഭ സംഘടിപ്പിച്ചു.ബിജെപി സംസ്ഥാന വക്താവ് പ്രിന്റു മഹാദേവ് ഉദ്ഘാടനം ചെയ്തു.ബിജെപി ചാവക്കാട് കിഴക്കൻ മേഖല പ്രസിഡന്റ് പ്രസന്നൻ പാലയൂർ അധ്യക്ഷനായി.പടിഞ്ഞാറൻ മേഖല പ്രസിഡന്റ് പ്രമോദ് ശങ്കരൻ സ്വാഗതവും,കിഴക്കൻ മേഖല ജനറൽ സെക്രട്ടറി അനുപ് കണ്ടമ്പുള്ളി നന്ദിയും പറഞ്ഞു.ബിജെപി തൃശൂർ നോർത്ത് ജില്ല സെക്രട്ടറി കെ.ആർ.ബൈജു,ബിജെപി സംസ്ഥാന കൗൺസിൽ അംഗം എ.വേലായുധ കുമാർ എന്നിവർ സന്നിഹിതരായി.

Follow us on :

More in Related News