Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Nov 2026 11:46 IST
Share News :
സംസ്ഥാന സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡിന്റെ (SILK) പുതിയ ചെയർമാനായി അഡ്വ. പി.എം.എ. സലാം ചുമതലയേറ്റു. കമ്പനിയുടെ കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം ഔദ്യോഗികമായി ചുമതലയേറ്റത്.
ചടങ്ങിൽ SILK മാനേജിംഗ് ഡയറക്ടർ ഡോ. ബിജു എസ്. സ്വാഗതം പറഞ്ഞു.. തുടർന്ന് ചെയർമാൻ അഡ്വ. പി.എം.എ. സലാം ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
കമ്പനിയുടെ ജനറൽ മാനേജർ ഷൈനി ജോസ് തരയിൽ, ഡെപ്യൂട്ടി ജനറൽ മാനേജർ അബ്ദുൽ കരീം എന്നിവർ സംസാരിച്ചു.
ചടങ്ങിൽ സ്ഥാപനത്തിലെ ജീവനക്കാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.