Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Mar 2025 23:07 IST
Share News :
സെക്രട്ടറിയേറ്റിൽ സമരം
ചെയ്യുന്ന ആശാവർക്കർ
മാർക്കും അംഗനവാടി ജീവനക്കാർക്കും ഐക്യദ്ദാർഡ്യവുമായി
കുന്നുമ്മൽ മണ്ഡലം കമ്മിറ്റി കുന്നുമ്മൽ പഞ്ചായത്ത് ഓഫിസിൽ ധർണ്ണ നടത്തി.
കെ.പി.സി.സി. സെക്രട്ടറി വി.എം. ചന്ദ്രൻ ഉദ്ഘാടനം ചെയതു.
മണ്ഡലം പ്രസി. ഇൻ
ചാർജ് എലിയാറ ആനന്ദൻ
അധ്യക്ഷത വഹിച്ചു. വി.പി. മൂസ, ജമാൽ മൊകേരി,
പി.പി. അശോകൻ, ഒ.വനജ. കെ.കെ.രാജൻ,
എടത്തിൽ ദാമോദരൻ,
ബീന എലിയാറ, എ. ഗോപി ദാസ് , വി.വി. വിനോദൻ,
മുരളിക്കുളങ്ങരത്ത്,
സി.കെ.കുഞ്ഞബ്ദുള്ള ഹാജി, എ.കെ.പ്രകാശൻ ,
എടത്തിൽ പ്രസന്ന, കെ.പി ബാബു , റാഷീദ് വട്ടോളി,
കെ.കെ.രവീന്ദ്രൻ പ്രസംഗിച്ചു.
പഞ്ചായത്ത് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിന് ബഷീർ മൊകേരി, അബ്ദുള്ള വി.പി.കെ., അൻവർ സാദത്ത്, എം. ടി.രവീന്ദ്രൻ
വി.പി സതി, കെ.പി. ശൈലജ, കെ.പി. നിഷ,
ബാബുരാജൻ വട്ടോളി,
മുതലായവർ നേതൃത്വം നൽകി
Follow us on :
More in Related News
Please select your location.