Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 May 2026 16:31 IST
Share News :
ചാവക്കാട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവത്ര യൂണിറ്റിന്റെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു.തിരുവത്ര കുമാർ എയുപി സ്കൂളിൽ നടന്ന പരിപാടി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ലുക്കോസ് തലക്കോട്ടൂർ ഉദ്ഘാടനം ചെയ്തു.യുണിറ്റ് പ്രസിഡന്റ് ആർ.എച്ച്.ഹാരിസ് അധ്യക്ഷത വഹിച്ചു.കെവിവിഎസ് നിയോജകമണ്ഡലം ജനറൽ കൺവീനർ ജോജി തോമസ് മുഖ്യപ്രഭാഷണം നടത്തി.യുണിറ്റ് സെക്രട്ടറി ടി.വി.ആനന്ദ്,ട്രഷറർ ജംഷീർ അലി,അംഗങ്ങളായ കെ.രാധാകൃഷ്ണൻ,എ.സി.ഹരിലാൽ തുടങ്ങിയവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി ആർ.എച്ച്.ഹാരിസ്(പ്രസിഡന്റ്),കെ.രാധാകൃഷ്ണൻ(സെക്രട്ടറി),ടി.വി.ആനന്ദ്(ട്രഷറർ)എന്നിവരടങ്ങുന്ന 11 അംഗ എക്‌സികുട്ടീവ് അംഗങ്ങളെ തെരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.