Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അന്‍വറിനെ കേള്‍ക്കാന്‍ ചന്തകുന്നിലേക്ക്: ഒഴുകിയെത്തിയത് ആയിരങ്ങള്‍.

29 Sep 2024 18:08 IST

- Enlight News Desk

Share News :

നിലമ്പൂര്‍: ഭരണപക്ഷത്തിനെതിരെ ചോദ്യങ്ങളുന്നയിച്ച്് മുന്നണി ബന്ധം നഷ്ടപെട്ട നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വറിന് പിന്തുണയുമായി ആയിരങ്ങള്‍ ചന്തകുന്നിലേക്ക് ഒഴികിയെത്തുന്നു.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും, ജില്ലയുടെ പുറത്ത് നിന്നും ആളുകള്‍ എത്തുന്നുണ്ട്. 200 പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നായിരുന്നു അന്‍വര്‍ പറഞ്ഞിരുന്നത്. 50 പേര്‍ക്കുള്ള കസേരകള്‍ മാത്രമായിരുന്നു ആദ്യം നിരത്തിയിരുന്നത്. ഇന്ന് സി പി എം, നേതാക്കള്‍ക്കെതിരേയുള്ള തെളിവുകള്‍ പുറത്ത് വിടുമെന്നാണ് അന്‍വര്‍ പറഞ്ഞിരുന്നത്.


Follow us on :

More in Related News