Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Nov 2026 18:43 IST
Share News :
ചാവക്കാട്:ജില്ലാ ശാസ്ത്രോത്സവം സാമൂഹിക ശാസ്ത്രമേളയിൽ ഹയർ സെക്കൻഡറി വിഭാഗം മലയാള പ്രസംഗ മത്സരത്തിൽ ഫസ്റ്റ് എ ഗ്രേഡ് നേടി ഹൃതിക ധനഞ്ജയൻ.ചാവക്കാട് മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർഥിനിയാണ്.ചാവക്കാട് മണത്തല ബേബി റോഡ് ആലുങ്ങൽ ധനഞ്ജയൻ്റെയും,സുരഭി ധനഞ്ജയൻ്റെയും മകളാണ് ഹൃതിക.
Follow us on :
Tags:
More in Related News
Please select your location.