Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Oct 2026 13:05 IST
Share News :
കോഴിക്കോട്: കുട്ടികളുടെയും സ്ത്രീകളുടെയും ക്ഷേമത്തിനും ശാക്തീകരണത്തിനുമായി പ്രവർത്തിക്കുന്ന ദേശീയ ശിശു ക്ഷേമ സംഘടന നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിൽ (എൻ.സി.ഡി.സി) വിവിധ വിദ്യാഭ്യാസ, തൊഴിൽപരിശീലന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
മോണ്ടിസോറി എജ്യുക്കേഷനിൽ ഡിപ്ലോമ,ഡിഗ്രി, പിജി തുടങ്ങിയ വിവിധ കോഴ്‌സുകളാണ് കൗൺസിൽ നൽകുന്നത്. പരിചയസമ്പന്നരായ അധ്യാപകരുടെ നേതൃത്വത്തിലാണ് പരിശീലനം. നിരവധി വിദ്യാർഥികൾക്ക് മികച്ച തൊഴിൽ അവസരങ്ങൾ നേടാൻ ഈ കോഴ്‌സുകൾ സഹായിച്ചിട്ടുണ്ടെന്ന് കൗൺസിൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 7356607191, 8138000379. website https://ncdconline.org
Follow us on :
More in Related News
Please select your location.