Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിങ്കളാഴ്ച രാവിലെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ വാഹന പാർക്കിംഗ് നിരോധിച്ചു

30 Mar 2025 18:21 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: തിങ്കളാഴ്ച രാവിലെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ വാഹന പാർക്കിംഗ് നിരോധിച്ചതായി റോയൽ ഒമാൻ പൊലീസ് & പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. 

അൽ ബർക കൊട്ടാരം മുതൽ ബൗഷർ വിലായത്തിലെ സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്‌ക് വരെയുള്ള സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന്റെ ഇരുവശത്തുമാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചത്.

Follow us on :

More in Related News