Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് പാലയൂർ വിവേകാനന്ദ കലാസാംസ്‌കാരികവേദി കാവതിയാട്ടിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി,പ്ലസ് ടൂ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു

02 Jun 2024 20:06 IST

MUKUNDAN

Share News :

ചാവക്കാട്:പാലയൂർ വിവേകാനന്ദ കലാസാംസ്‌കാരികവേദി കാവതിയാട്ടിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി,പ്ലസ് ടൂ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു.ബിജെപി ജില്ലാ ട്രഷറർ കെ.ആർ.അനിഷ് മാസ്റ്റർ അനുമോദന ചടങ്ങു ഉദ്ഘാടനം ചെയ്തു.ചാവക്കാട് മണ്ഡലം പ്രസിഡന്റ് കെ.ആര്‍.ബൈജു,ജനറൽ സെക്രട്ടറി പ്രതീഷ് അയിനിപ്പുള്ളി,പ്രമോദ് അയ്നിപ്പുള്ളി,എ.കെ.വേലായുധൻ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News