Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം

24 Feb 2025 22:25 IST

ENLIGHT MEDIA PERAMBRA

Share News :

കായണ്ണ ബസാർ: വേതനവർദ്ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കായണ്ണ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.എം. ഋഷികേശൻ മാസ്റ്റർ, വിജയൻ പൊയിൽ ,എൻ.ചന്ദ്രൻ , വി.സി.ഗിരീഷ് കുമാർ,ഇ.കെ. ബാലൻ,കുഞ്ഞമ്മദ് കായണ്ണ,സി.പി. ബാലകൃഷ്ണൻ,ഷാജി തണ്ടൊറ,ബാബു കാവിലിശ്ശേരി, എം. പി.അബ്ദുറഹ്മാൻ എന്നിവർ നേതൃത്വം നൽകി.

Follow us on :

Tags:

More in Related News