Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെറിയ ഇരുമാനം വീട് മുസ്തഫ

07 Nov 2025 07:06 IST

Fardis AV

Share News :



ചെറിയ ഇരുമാനം വീട് മുസ്തഫ (72) (ഫൗസിഖ് ട്രേഡിങ്ങ് കമ്പനി, വലിയങ്ങാടി) വെസ്റ്റ്ഹിൽ കനകാലയ ബാങ്കിന് സമീപം 'അബാസിയ'യിൽ അന്തരിച്ചു.

ഭാര്യ: പുതിയറ മാളിയക്കൽ നജീമ. 

മക്കൾ: അമിൻ ഷരീഫ്, അനീസ് അഹമ്മദ് (ദുബൈ), ഫാത്തിമ.

മരുമക്കൾ: പി.പി. സലിം (റിയാദ്), പടിഞ്ഞാറെ മാളിയക്കൽ ഇൻശിറ, കിർതാക്കൻ്റകം ശാരിയ.

സഹോദരങ്ങൾ: സി.ഇ.വി. ആലിക്കോയ (ഫേഷ്ക ഫുട്ട് വെയർ), ഇമ്പിച്ചായിശബി, കദീശബി, ജമീല, പരേതരായ സൈനബി, സുലേഖ, കൽമബി.

മയ്യത്ത് നമസ്കാരം ഇന്ന് (വെള്ളി) വൈകുന്നേരം 4:00 മണിക്ക് കണ്ണംപറമ്പ് പള്ളിയിൽ.

Follow us on :

More in Related News