Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jan 2025 11:30 IST
Share News :
മസ്‌കറ്റ്: എസ്.കെ.എസ്.എസ്.എഫ് ഒമാൻ നാഷണൽ കമ്മിറ്റി നടത്തപ്പെടുന്ന ഒമാനിലെ നാല് മേഖലയിൽ നിന്നായി ഇരുന്നൂറിൽ പരം കലാ പ്രതിഭകൾ മാറ്റുരക്കുന്ന ഒമാനിലെ ഏറ്റവും വലിയ ഇസ്‌ലാമിക് കലാ മേള ഒമാൻ എസ് കെ എസ് എസ് എഫ് ദേശീയ സർഗലയം ഗ്രാൻ്റ് ഫിനാലെ ജനുവരി 10 ന് സൂറിൽ നടക്കും.
സർഗലയത്തിൻ്റെ വിജയത്തിനായി സൂർ ദാറുൽ ഖുർആൻ മദ്റസയിൽ ചേർന്ന സ്വാഗതസംഘത്തിൽ ചെയർമാൻ മുഹിയുദ്ദീൻ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ എസ്കെഎസ്എസ്എഫ് സ്റേറ്റ് പ്രസിഡൻ്റ് ശാക്കിർ ഹുസൈൻ ഫൈസി ഉൽഘാടനം ചെയ്തു. സ്‌റ്റേറ്റ് സെക്രട്ടറി ശുഐബ് പാപ്പിനിശ്ശേരി, ട്രഷറർ ശരീഫ് അഹ്മദ് സംസാരിച്ചു. എസ് കെ എസ് എസ് എഫ് സൂർ സെക്രട്ടറി ശിഹാബ് വാളക്കുളം സ്വാഗതവും ആബിദ് മുസ്‌ലിയാർ നന്ദിയും പറഞ്ഞു.
രക്ഷാധികാരികൾ:
സയ്യിദ് ശംസുദ്ധീൻ തങ്ങൾ, അൻവർ ഹാജി, ഹാഫിള് അബൂബക്കർ സിദ്ധീഖ്, അബ്ദുൽ ഷുക്കൂർ ഹാജി, ഇമ്പിച്ചാലി ഉസ്താദ്, യുസുഫ് ഉസ്താദ്, മുഹമ്മദ് അലി ഫൈസി, സഈദ് അലി ദാരിമി , അബ്ദുൽ ഷുക്കൂർ ഹാജി സഹം, KNS മൗലവി
ചെയർമാൻ: മുഹ് യദ്ധീൻ മൗലവി, ജനറൽ കൺവീനർ: സക്കീർ ഹുസൈൻ ഫൈസി, ട്രെഷറർ : അഡ്വ: സഈദ് സാഹിബ്. വർക്കിംഗ് ചെയർമാൻ : ശുഹൈബ് പാപ്പിനിശ്ശേരി, വർക്കിംഗ് കൺവീനർ : ശിഹാബ് വാളക്കുളം
ഫൈനാൻസ് ചെയർമാൻ: ശരീഫ് അഹ്മദ്, കൺവീനർ: നവാസ് അബ്ദുൽ ആലപ്പുഴ, വൈസ് ചെയർമാൻ: ആബിദ് ഉസ്താദ്, നാസർ ദാരിമി, റസാഖ് പേരാമ്പ്ര, റിയാസ് വർക്കല, ബഷീർ ഫൈസി, ഹാഫിള് ഫൈസൽ ഫൈസി, സാലിഹ് തലയാട്, നിസാർ വാവാട്, ഹാഫിള് ശംസുദ്ധീൻ നന്തി, ശറഫുദ്ധീൻ കൊടുങ്ങല്ലൂർ,
ജോയിന്റ് കൺവീനർ : ബഷീർ വടക്കാഞ്ചേരി, ഷബീർ വലപ്പാട്, ലത്തീഫ് നല്ലളം, മുസ്തഫ നിസാമി, നിസാമുദ്ധീൻ ഹാജി സഹം, റഷീദ് കണ്ണൂർ, ശംസുദ്ധീൻ ഹൈതമി, ജമാൽ ഹമദാനി, ഹംസ വാളക്കുളം, സൈനുദ്ധീൻ കൊടുവള്ളി, സൈദ് നെല്ലായ, റിയാസ് മേലാറ്റൂർ, അൽത്താഫ് കണ്ണൂർ.
വളണ്ടിയർ ക്യാപ്റ്റൻ : സുഹൈൽ കണ്ണൂർ, വൈസ് ക്യാപ്റ്റൻ: മൻസൂർ കണ്ണൂർ, സുഹൈൽ പാലക്കാട്, ശാനവാസ്, റാസിഖ് കണ്ണൂർ. ഫുഡ് : മൂസ കുഞ്ഞ്, ഫൈസൽ ആലപ്പുഴ, ഹനീഫ കാസർകോട്
സൗണ്ട് : അബ്ദുൽ ഖാദർ, മുഹമ്മദ് പയ്യന്നൂർ, ശഹീർ പയ്യന്നൂർ
മീഡിയ : ഇർഷാദ്, സിദ്ധീഖ് A. P, റിജാസ് സൂർ, ശംസുദ്ധീൻ ബാഖവി ഇബ്ര
സ്റ്റേജ് & ഡെക്കറേഷൻ: ഷാജി വർക്കല, അബ്ദുൽ റഹ്മാൻ ഏഗ, നസീർ കൂടല്ലൂർ
സ്വീകരണം: മൊയ്തീൻ ഹാജി, ശയീർ കണ്ണൂർ, അബ്ദുൽ സത്താർ
പ്രോഗ്രാം കോഡിനേറ്റർ: മൊയിൻ ഫൈസി, അബ്ദുള്ള യമാനി എന്നിവരെ തെരഞ്ഞെടുത്തു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
More in Related News
Please select your location.