Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Nov 2025 07:33 IST
Share News :
കോഴിക്കോട് : നഗരത്തിലെ സാമൂഹ്യ, സാംസ്കാരിക പ്രവർത്തകനായ
കുഞ്ഞിത്താൻ മാളിയേക്കൽ റാഷിദ് അഹമ്മദിൻ്റെ (റിട്ട. MMVHSS) ഭാര്യ സീതിമരക്കാരകം റഹന (60) പന്നിയങ്കര മസ്ജിദ് സലാം റോഡിലെ 'നിസാസ്' വസതിയിൽ നിര്യാതയായി.
പരേതരായ ബംഗാളിവീട്ടിൽ മുഹമ്മദ് കോയയുടെയും സീതിമരക്കാരകം ഇമ്പിച്ചായിശബിയുടെയും മകളാണ്.
മക്കൾ: എസ്.എം. ഫഹീം അഹമ്മദ് (ദുബൈ), മുഹമ്മദ് ബാദിർ (റിയാദ്), ഫാത്തിമ (ദുബൈ).
മരുമക്കൾ: പുത്തൻവീട് ഇർഷാദ് (ദുബൈ), പി.എം. ഹൗസിൽ നസല ഫാത്തിമ, ഒ.കെ. ഹൗസിൽ ഫാത്തിമ ഫജ്ന.
സഹോദരങ്ങൾ: എസ്.എം. റൗഫ്, ജിഫ്തു നിഷ, നവാസ് (ജിദ്ദ).
മയ്യത്ത് കണ്ണംപറബ് പള്ളിയിൽ ഖബറടക്കി
Follow us on :
More in Related News
Please select your location.