Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറവിലങ്ങാട് ടൗൺ, സയൻസ് സിറ്റി എന്നീ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം

30 Sep 2026 19:16 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: എം.സി റോഡിൽ കുറവിലങ്ങാട് ടൗൺ, സയൻസ് സിറ്റി എന്നീ ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഒക്‌ടോബർ ഒന്നിന് ഈ ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് നിരത്ത്‌വിഭാഗം അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.:

Follow us on :

More in Related News