Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുൻ ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി

08 Aug 2026 15:26 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ചാവക്കാട് വാഴപ്പുള്ളി പിച്ചോത്തിൽ മക്കാരു മകൻ ഉസ്മാൻ ഇന്ന് രാവിലെ നിര്യാതനായി.

ഒമാനിലെ കദറയിൽ അബു ഫൈസൽ ഓട്ടോമാറ്റിക് ബേക്കറി നടത്തിയിരുന്നു.

ഒമാനിൽ തന്നെ ഓട്ടോമാറ്റിക് ബേക്കറി സങ്കല്പം കൊണ്ടുവന്നത് ഇവരാണെന്ന് പറയപ്പെടുന്നു.

മക്കൾ: റിയാസ് ഉസ്മാൻ, ഡോക്ടർ നവാസ് ഉസ്മാൻ, ബെൻസി ഉസ്മാൻ. മരുമക്കൾ: വഹീദ റിയാസ്, അൽഫ നവാസ്, ബെൻസി ആ

ഷിം.

Follow us on :

Tags:

More in Related News