Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രവാസി മലയാളി നാട്ടിൽ മരണപെട്ടു

21 Sep 2025 17:29 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ആലപ്പുഴ, ഹരിപ്പാട്, ചേപ്പാട് സ്വദേശി പരേതനായ കാർത്തികേയൻ മകൻ കാഞ്ഞൂർ തീർത്ഥത്തിൽ ബിജു (48) നാട്ടിൽവെച്ച് മരണപെട്ടു.

ഒമാനിലെ ഹരിപ്പാട് കുട്ടായ്മ പ്രസിഡണ്ടായിരുന്ന ബിജു അവധിക്ക് നാട്ടിൽ എത്തി തിരുച്ചുപോകാനിരിക്കെയായിരുന്നു മരണം.

'അമ്മ: പൊന്നമ്മ. ഭാര്യ: നിഷ. മകൾ: തീർത്ഥ. സഹോദരങ്ങൾ: കലേഷ് ബാബു, ബിന്ദു അനിൽ.

സംസ്കാരം ഹരിപ്പാട്ടെ വീട്ടുവളപ്പിൽ നടക്കും.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaom an

YouTube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News