Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jun 2025 01:04 IST
Share News :
മസ്കറ്റ്: ഇറാൻ ഇസ്രായേൽ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇറാനിൻ നിന്നും 313 ഒമാൻ പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിച്ചു.
ബന്ദർ അബ്ബാസ് വഴി കടൽ മാർഗമാണ് ഇവരെ മടക്കി കൊണ്ടുവന്നതെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാനിൽ ശേഷിക്കുന്ന പൗരന്മാരുടെ തിരിച്ചുവരവിനുള്ള ശ്രമങ്ങളും സജീവമായി തുടരുന്നതായും മന്ത്രാലയം വ്യക്തമാക്കി.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.