Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jun 2025 18:52 IST
Share News :
മസ്‌കറ്റ്: ഒമാൻ ഹജ്ജ് മിഷന് പുരസ്‌കാരം. ഒമാനി ഹജ്ജ് തീർഥാടകർക്ക് വേണ്ടി നടത്തിയ ആരോഗ്യ ആസൂത്രണത്തിനും ഉയർന്ന നിലവാരമുള്ള വൈദ്യസഹായത്തിനുമാണ് ഒമാൻ ഹജ്ജ് മിഷന് പുരസ്‌കാരം ലഭിച്ചത്. സൗദി ഹജ്ജ്, ഉംറ മന്ത്രാലയം 'അല്ലാഹുവിൻ്റെറെ അതിഥികൾ' എന്ന പേരിൽ മക്കയിലെ മന്ത്രാലയ ആസ്ഥാനത്ത് നടത്തിയ പരിപാടിയിലാണ് അവാർഡ് സമ്മാനിച്ചത്.
ഒമാൻ ആരോഗ്യ മന്ത്രാലയത്തിലെ ഡോക്ടർമാർ, നഴ്‌സുമാർ, ഫാർമസിസ്റ്റുകൾ, മറ്റു ആരോഗ്യ വിദഗ്‌ധർ തുടങ്ങിയവരെല്ലാം സേവനം നൽകി.സൗദി മെഡിക്കൽ സംഘവുമായിട്ടുള്ള ഏകോപനത്തോടെ 24 മണിക്കൂറും ആരോഗ്യ സംരക്ഷണം വാഗ്ദാനം ചെയ്യുന്ന മെഡിക്കൽ ക്ലിനിക്കും ഈ പ്രതിനിധി സംഘം പുണ്യഭൂമിയിൽ ഒരുക്കിയിരുന്നു.
തീർഥാടകർക്ക് സേവനം നൽകുന്നതിൽ മികച്ച സംഭാവനകൾ നൽകിയ വിശിഷ്ട ഹജ്ജ് കാര്യ ഓഫീസുകളെയും ലാഭേച്ഛയില്ലാത്ത സംഘടനകളെയും ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.