Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Oct 2025 15:16 IST
Share News :
മേപ്പയൂർ : ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വി.എച്ച്. എസ്.ഇ വിഭാഗം എൻ എസ്.എസ് യൂണിറ്റ് ഒന്നാം വർഷ വിദ്യാർത്ഥികൾക്കായുള്ള ദ്വിദിന സഹവാസ ക്യാമ്പ് 'സമേതം 25'
ന് തുടക്കമായി. പി ടി എ വൈസ് പ്രസിഡണ്ട് ഷബീർ ജന്നത്ത് ക്യാമ്പ്
ഉദ്ഘാടനം ചെയ്തു.
സമം സാദരം, ആർജ്ജിതം, ദാൻ ഉത്സവ്, വർജ്യം എന്നീ വൈവിധ്യമാർന്ന പദ്ധതികൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ളതാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ്.
വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ടി.കെ. പ്രമോദ് കുമാർ അധ്യക്ഷനായി. പ്രോഗ്രാം ഓഫീസർ ഹബീബത് പദ്ധതി വിശദീകരണം നടത്തി. അർച്ചന ആർ, ടി.വി.സുധീഷ് കുമാർ , വി.കെ.സൈറ , വി.സനൽകുമാർ , പി.രജീഷ് , കെ.പി.അഞ്ജന , അനഘ, സിദ്ധാർത്ഥ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.