Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Sep 2024 19:13 IST
Share News :
മസ്കറ്റ്: ഒമാനിൽ പുതിയ ഇലക്ട്രിസിറ്റി കണക്ഷനുകൾ ഒമാനി ഇലക്‌ട്രീഷ്യൻമാർക്ക് മാത്രമായി നാമ ഇലക്‌ട്രിസിറ്റി പരിമിതപ്പെടുത്തുന്നു. വിദേശ ഇലക്ട്രിഷ്യൻ മാരുടെ ലൈസൻസ് ഉപയോഗിച്ച് പുതിയ ഇലക്ട്രിസിറ്റി കണക്ഷനുകൾക്കുള്ള അപേക്ഷകൾ സ്വീകരിക്കില്ലെന്നും. പുതിയ കണക്ഷനുകൾ ഇനി ഒമാനി ഇലക്ട്രീഷ്യൻമാരുടെ ലൈസൻസ് ഉപയോഗിച്ച് മാത്രമായിരിക്കുമെന്നും നാമ ഇലക്ട്രിസിറ്റി കമ്പനി അറിയിച്ചു.
സുൽത്താനേറ്റിൽ ഒമാനൈസേഷൻ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗവൺമെൻ്റിൻ്റെ നിരന്തരമായ ശ്രമങ്ങൾക്ക് ഈ നയ മാറ്റത്തിലൂടെ പിന്തുണ നൽകുകയാണെന്നും ഉപഭോക്താക്കൾ സഹകരിക്കണമെന്നും നാമ ഇലക്ട്രിസിറ്റി പ്രസ്ഥാവനയിൽ വ്യക്തമാക്കി.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl,
https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
For: News & Advertisements +968 95210987 / +974 55374122
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.