Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Oct 2024 20:03 IST
Share News :
മസ്‌ക്കറ്റ്: ഒമാൻ ദേശീയ ഫോസിൽ ശേഖരണ ഡാറ്റ ബുക്ക്‌ലെറ്റ് പുറത്തിറക്കി. നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൻ്റെ ശേഖരങ്ങളിൽ നിന്നുള്ള ഡോക്യുമെൻറേഷൻ റിലീസ് പരമ്പരയുടെ രണ്ടാം ഘട്ടമായാണ് നൂറ്റി പതിനൊന്ന് പേജുകളുള്ള ബുക്ക്‌ലെറ്റ് പ്രസിദ്ധീകരിച്ചത്.
ഫോസിലുകൾ, അവയുടെ രൂപവത്കരണങ്ങൾ, വർഗീകരണങ്ങൾ, മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന മാതൃകകളുടെ ശാസ്ത്രീയ നാമങ്ങൾ എന്നിവയെക്കുറിച്ചുള്ള ആമുഖം ബുക്ക്‌ലെറ്റ് നൽകുന്നു. മ്യൂസിയത്തിലെ ദേശീയ ഫോസിൽ ശേഖരത്തിൽ ആയിരത്തി നാനൂറിലധികം മാതൃകകളുണ്ട്.
⭕⭕⭕⭕⭕⭕⭕⭕⭕ For: News & Advertisements: +968 95210987 / +974 55374122
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.