Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jun 2025 01:14 IST
Share News :
മസ്കറ്റ്: മസ്കറ്റ് കെഎംസിസി ഖദറ ഏരിയ കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗം മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റി പാർട്ടി വിങ് ചെയർമാൻ ഷമീർ പാറയിൽ ഉദ്ഘാടനം ചെയ്തു.
ഖദറ കെഎംസിസി പ്രസിഡൻ്റ് അൻസിൽ അധ്യക്ഷത വഹിച്ചു. 2022-24 വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കും ജനറൽ സെക്രട്ടറി നിസാർ അവതരിപ്പിച്ചു.
2025-27 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി രൂപീകരണത്തിന് മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റി നേതാക്കളായ ഷമീർ പാറയിൽ റിട്ടേണിംഗ് ഓഫീസറായും, ഷാജഹാൻ അൽഖുവൈർ നിരീക്ഷകനായും നേതൃത്വം നൽകി.
ഭാരവാഹികളായി അഷറഫ് അലി ഒതുക്കുങ്ങൽ പ്രസിഡൻ്റ്, നജ്മുദ്ധീൻ മങ്കട ജനറൽ സെക്രട്ടറി, ഷംസു ആലുവ ട്രഷററായും, അഷ്റഫ് മങ്കട, ഷബീർ ഫൈസി വരോട്, ഷഫീഖ് പൊന്നാനി, സൽമാൻ, ടി ടി റഫീഖ് മറ്റത്തൂർ, ഫർഷാദ് പൊന്നാനി എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും ഫൈസൽ ഫൈസി, ആദിൽ അബ്ദുൽ ഗഫൂർ, മുസ്തഫ എൻ കെ വാണിമേൽ, അബ്ദുൽ റഹീം മൂവാറ്റുപുഴ, മുഹമ്മദ് ഷാഫി കണ്ണൂർ, അബ്ദു റഹീം സി ടി എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
അഡ്വൈസറി ബോർഡ് ചെയർമാനായി നിസാർ ഖദറ, വൈസ് ചെയർമാനായി മൊയ്ദീൻ സുവൈഖ്, കൺവീനറായി അവറാൻ കവുപുറത്തിനെയും തെരഞ്ഞെടുത്തു. കേന്ദ്ര കമ്മിറ്റി കൗൺസിലിലേക്ക് ഷാനവാസ് മൂവാറ്റുപുഴ, അഷറഫ് അലി ഒതുക്കുങ്ങൽ, അൻസിൽ എന്നിവരേയും തെരഞ്ഞെടുത്തു.
നിസാർ സ്വാഗതവും നജ്മുദ്ധീൻ മങ്കട നന്ദിയും പറഞ്ഞു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaoman
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.