Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുപ്പറ്റക്കുന്നുമ്മൽ ഭാസ്ക്കരൻ

04 May 2026 18:47 IST

Fardis AV

Share News :



നന്മണ്ട : മുപ്പറ്റക്കുന്നുമ്മൽ ഭാസ്ക്കരൻ (74) നിര്യാതനായി. മുൻ ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് ലൈബ്രേറിയനും നന്മണ്ട മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ

വൈസ് പ്രസിഡൻ്റുമാണ്. 

 ഭാര്യ : മുപ്പറ്റക്കുന്നുമ്മൽ ശൈലജ ( മുൻ ഗ്രാമ പഞ്ചായത്ത് അംഗം). മക്കൾ : ഷൈബിൻ (ഡെപ്യൂട്ടി എഡിറ്റർ, വീക്ഷണം), ഷിംന (ഇസിഎ ഇൻസ്ട്രക്റ്റർ). മരുമകൻ: പ്രചോഷ് ( ബിഎസ്എൻഎൽ)

സംസ്കാരം : ഇന്ന് (തിങ്കൾ) രാത്രി എട്ടിന് വീട്ടു വളപ്പിൽ.

Follow us on :

More in Related News