Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുക്കം കെ.എച്ച് എം എം ഒ ഹയർ സെക്കണ്ടറി സ്ക്കൂൾ: പ്ലസ് വൺ പ്രവേശനം തുടരുന്നു.

15 Jun 2024 17:51 IST

UNNICHEKKU .M

Share News :


മുക്കം:കേരള സർക്കാർ അംഗീകൃത സ്ഥാപനമായ മുക്കം എം കെ എച്ച് എം എം ഒ ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസിൽ(അൺ എയ്ഡഡ് ) പ്ലസ് വൺ ഹ്യൂ മാനിറ്റീസ്, കൊമേഴ്സ് ബാച്ചുകളിലേക്ക് അഡ്മിഷൻ തുടരുന്നതായി പ്രിൻസിപ്പൽ ഒ.ശരീഫുദ്ദീൻ അറിയിച്ചു.അഡ്മിഷൻ ആഗ്രഹിക്കുന്നവർ മുക്കം ഓർഫനേജ് കാമ്പസിലെ സ്കൂൾ ഓഫീസിൽ നേരിട്ട് ഹാജരാവേണ്ടതാണ്.

Follow us on :

More in Related News