Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Sep 2025 00:19 IST
Share News :
സലാല: ഹൃദയാഘാതംമൂലം മലയാളി ഒമാനിൽ മരണപ്പെട്ടു. പത്തനംതിട്ട കോഴഞ്ചേരി പുന്നക്കാട് സ്വദേശി ബാബു എന്ന് വിളിക്കുന്ന ജയചന്ദ്രൻ കൃഷ്ണൻ (67) ആണ് ഒമാനിലെ സലാലയിൽ ഹൃദയാഘാതംമൂലം മരണപ്പെട്ടത്.
അൽ മഹരി ഇലക്ട്രീക്കൽ കമ്പനിയിൽ മാനേജറായി ജോലി ചെയ്ത് വരികയായിരുന്നു.
ഭാര്യ: സുധ, മകൻ: സച്ചിൻ, മകൾ: സൗമ്യ.
ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Follow us on :
Tags:
More in Related News
 
                        Please select your location.