Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നമ്മൾ ചാവക്കാട്ടുകാർ അണിയിച്ചൊരുക്കുന്ന 'മഹർജാൻ ചാവക്കാട് 2025' നാളെ മസ്‌കറ്റിൽ

08 May 2025 20:38 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: കലാ, സാംസ്കാരിക, കാരുണ്യ പ്രവർത്തന മേഖലകളിൽ ആഗോളതലത്തിൽ വിജയകരമായി മുന്നോട്ട് സേവനം അനുഷ്ഠിച്ചു പോരുന്ന കൂട്ടായ്മയായ "നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട്" ഒമാൻ ചാപ്റ്റർ അണിയിച്ചൊരുക്കുന്ന 'മഹർജാൻ ചാവക്കാട് 2025' മെഗാ ഇവന്റ് നാളെ (09 മെയ് 2025 വെള്ളിയാഴ്ച്ച) മസ്‌കറ്റ് അൽഖുവൈറിലുള്ള മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ ഡി ജി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

'മഹർജാൻ ചാവക്കാട് 2025' വിഷു, ഈദ്, ഈസ്റ്റർ കുടുംബ സംഘമത്തിനോടനുബന്ധിച്ച് മസ്‌കറ്റ് പഞ്ചവാദ്യസംഘം ആശാൻ തിച്ചൂര് സുരേന്ദ്രനും, മനോഹരൻ ഗുരുവായൂരും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം, കളരിപ്പയറ്റ്, ഗാനമേള, നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് കുടുംബാംഗങ്ങൾ നടത്തുന്ന തിരുവാതിര കളി, ഭാരതനാട്യം, ഗസൽ, നൃത്ത നൃത്യങ്ങൾ, ഗാനങ്ങൾ, വടംവലി മുതലായ കലാ പരിപാടികൾ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികളായ മനോജ്‌ നരിയംപുള്ളി, ആഷിക്ക് മുഹമ്മദ്‌കുട്ടി, മുഹമ്മദ് യാസീൻ ഒരുമനയൂർ, സുബ്രഹ്മണ്യൻ വി.സി, മുഹമ്മദുണ്ണി പി.കെ, അബ്ദുൾ അസീസ്, സുബിൻ സുധാകരൻ എന്നിവർ അറിയിച്ചു.



⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News