Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം. മുഹമ്മദ്

03 Dec 2025 11:25 IST

Fardis AV

Share News :


 

വെങ്ങളം: കെ.ടി. ഹൗസിൽ മുതിരക്കാലയിൽ മുഹമ്മദ് (80) അന്തരിച്ചു. ചീനച്ചേരി ജുമാ മസ്ജിദിൽ കബറടക്കം നടത്തി. ഭാര്യ: പരേതയായ പയ്യടിമീത്തൽ സുലൈഖ. മക്കൾ: ഷബാന മുഹമ്മദ് (യുണൈറ്റഡ് ഇംപോർട്ടേഴ്സ്, കോഴിക്കോട്), ഡോ. മൂന മുഹമ്മദ് (പ്രസിഡന്റ്, പ്രൈമസ് ഗ്രൂപ്പ്, ബെംഗളൂരു), യാസിർ മുഹമ്മദ് (യുണൈറ്റഡ് ഇംപോർട്ടേഴ്സ്, കോഴിക്കോട്). മരുമക്കൾ: ബഷീർ അഹമ്മദ് (കസ്റ്റംസ് സൂപ്രണ്ട്, കോഴിക്കോട്), ഡോ. പി.സി. ജാഫർ IAS (ഫിനാൻസ് സെക്രട്ടറി, കർണാക സർക്കാർ), ഡോ. ലിമി ഖദീജ.

Follow us on :

More in Related News