Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എംഎം ലോറൻസ്, കേരളത്തിലെ പുരോഗമന ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന് അടിത്തറ പാകിയ നേതാവ്. കൈരളി ഒമാൻ

21 Sep 2024 19:43 IST

- MOHAMED YASEEN

Share News :

മസ്ക്കറ്റ്: എംഎം ലോറൻസിന്റെ നിര്യണം കേരളത്തിലെ തൊഴിലാളി വർഗ പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണ്. തൊഴിലാളികൾക്കുവേണ്ടിയുള്ള സമര പോരാട്ടത്തിൽ ഭരണകൂട മർദ്ധനത്തിന്റെ ഇരയായിരുന്നു ലോറൻസ്. 

താഴെത്തട്ടിലുള്ള തൊഴിലാളികളുടെ അവകാശ സംരക്ഷണങ്ങൾക്ക് വേണ്ടി നിരന്തരം പോരാടുകയും സമരം നയിക്കുകയും ചെയ്തിരുന്ന ലോറൻസ് കേരളത്തിൽ ശക്തമായ ട്രേഡ് യൂണിയൻ പ്രസ്ഥാനം വളർത്തികൊണ്ടുവരുന്നതിൽ നേതൃപരമായ പങ്കാണ് വഹിച്ചത്. 

എംഎം ലോറൻസിന്റെ നിര്യാണത്തിൽ കൈരളി ഒമാൻ അഗാതമായ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി വാർത്തകുറിപ്പിലൂടെ അറിയിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl

For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News