Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം അനന്തൻ വൈദ്യർ 94 നിര്യാതനായി

26 Jan 2026 14:45 IST

Asharaf KP

Share News :


 

കക്കട്ടിൽ ടൗണിൽ ആയൂർവേദ രംഗത്ത്

സേവനമനുഷ്ടിച്ച വട്ടോളി

വിശ്വമൂർത്തി ക്ഷേത്രത്തിന് സമീപത്തെപുളിയുള്ളതിൽ എം അനന്തൻ വൈദ്യർ

അന്തരിച്ചു

ഭാര്യ.. പരേതയായ ലീല പറോ ള്ളതിൽ

മക്കൾ: അനിൽകുമാർ (എ.ബി. ഓട്ടോ പാർട്സ് കക്കട്ടിൽ), അജിത്ത് കുമാർ ,അനിതകുമാരി

(കോഴിക്കോട്)അജയകുമാർ ( വൈദ്യരതനം ഔഷധശാല - കക്കട്ടിൽ)

മരുമക്കൾ - സുനിൽ കുമാർ (കോഴിക്കോട്)

റീത്ത (തലശ്ശേരി) ബബിത

(പാലയാട്ട് നട) '

സഹോദരങ്ങൾ: ടി. കൃഷ്ണൻ (റിട്ട. അധ്യാപകൻ ഗവ: യൂ.പി.

വട്ടോളി )

പരേതരായ - കുമാരൻ ( കക്കട്ടിൽ)ഗോപാലൻ, നളിനി, യശോദ, ലക്ഷ്മി.

Follow us on :

More in Related News