Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇടതുപക്ഷ ജനാധിപത്യ വനിതാ മുന്നണി ചാവക്കാട് ടൗണിൽ വനിതാ റാലി സംഘടിപ്പിച്ചു

02 Apr 2026 20:52 IST

MUKUNDAN

Share News :

ചാവക്കാട്:ഗുരുവായൂർ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എൻ.കെ.അക്‌ബറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഇടതുപക്ഷ ജനാധിപത്യ വനിതാ മുന്നണി ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി ചാവക്കാട് ടൗണിൽ വനിതാ റാലി സംഘടിപ്പിച്ചു.നൂറുകണക്കിന് സ്ത്രീകൾ അണിനിരണ വനിതാ റാലിയെ സ്ഥാനാർഥി എൻ.കെ.അക്‌ബർ അഭിസംബോധന ചെയ്ത് സംസാരിച്ചു.ഷീജ പ്രശാന്ത്,ഷൈനി ഷാജി,ജാസ്മിൻ ഷഹീർ,സുനിത അരവിന്ദൻ,ഗീതാ രാജൻ,എം.ബി.രാജലക്ഷ്മി,അജിതാ ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News