Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സപ്ലൈകോയുടെ ഷട്ടറിൻ്റെ താഴും ഗ്ലാസ് ഡോറും തകർത്ത് മോഷണം.

05 Jul 2026 07:47 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: സപ്ലൈകോയുടെ ഷട്ടറിൻ്റെ താഴും ഗ്ലാസ് ഡോറും തകർത്ത് മോഷണം. തലയോലപ്പറമ്പ് വരിക്കാംകുന്ന് സപ്ലൈകോയിലാണ് മോഷണം നടന്നത്. ഞായറാഴ്ച പുലർച്ചെ നാട്ടുകാരാണ് സപ്ലൈകോയുടെ ഷട്ടർ തുറന്ന് കിടക്കുന്ന് കണ്ടത്. ഷട്ടറിൻ്റെ താഴ് തകർത്ത ശേഷം മോഷ്ട്ടാക്കൾ ചില്ല് ഡോർ പൊട്ടിച്ചാണ് അകത്ത് കടന്നത്. എന്തൊക്കെ നഷ്ടപ്പെട്ടെന്ന് പരിശോധനയിലെ വ്യക്തമാകു. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. മോഷണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Follow us on :

More in Related News