Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jul 2026 22:48 IST
Share News :
കൽപ്പറ്റ: ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറിയായി കാലാവധി പൂർത്തിയാക്കി മാതൃവകുപ്പിലേക്ക് മടങ്ങുന്ന ജിജി കെ.എയ്ക്ക് ജില്ലാ സ്പോർട്സ് കൗൺസിൽ ഭരണസമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം എം. മധു ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ഉപഹാരം ജിജി കെ.എയ്ക്ക് സമ്മാനിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.എം. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. വാർത്തകൾ അറിയാൻ
ഭരണസമിതി അംഗങ്ങളായ പീറ്റർ ടി.വി., സജീവൻ കെ., അയ്യൂബ്, ലൂക്ക ഫ്രാൻസിസ്, സുബൈർ ഇലകുളം, രമേശ്, വിനോദ്, എ.ഡി. ജോൺ എന്നിവർ ആശംസകൾ നേർന്നു.
ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് കെ.പി. വിജയ് സ്വാഗതവും സെക്രട്ടറി ഇൻ-ചാർജ് താലിബ്നന്ദിയും രേഖപ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.