Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അവിയൂർ വളയൻതോട് പരേതനായ മൂന്നുപറമ്പിൽ ദേവൻ മകൾ ദേവയാനി അന്തരിച്ചു

19 Sep 2026 20:13 IST

MUKUNDAN

Share News :

ചാവക്കാട്:അവിയൂർ വളയൻതോട് പാലത്തിന് വടക്കുവശം താമസിക്കുന്ന പരേതനായ മൂന്നുപറമ്പിൽ ദേവൻ മകൾ ദേവയാനി(67)അന്തരിച്ചു.സംസ്കാരം നടത്തി.മാതാവ്:പത്മാവതി.സഹോദരങ്ങൾ:ഹരിദാസൻ,ആനന്ദൻ,ഷിജീബ്,പുഷ്പ,ഭാനുമതി,ലീല,സുമ,സിന്ധു.

Follow us on :

More in Related News