Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വട്ടോളിയിലെ അച്ചേനീൻ്റ പറമ്പത്ത് ( കുനിയിൽ ) കുഞ്ഞാലി ഹാജി 71 നിര്യാതനായി.

14 Mar 2026 09:35 IST

Asharaf KP

Share News :

വട്ടോളിയിലെ

അച്ചേനീൻ്റ പറമ്പത്ത് ( കുനിയിൽ ) കുഞ്ഞാലി ഹാജി 71 നിര്യാതനായി.ഭാര്യ സുബൈദ ഹജ്ജുമ്മ. മക്കൾ: ജസീല, ജംഷീദ് (ദുബൈ) ജമീൽ, ജറീർ

മരുമക്കൾ: റഫീക്ക് കായക്കൊടി, റുംഷ കുമ്മംങ്കോട്, അയിശ നാദാപുരം, ഇശാന നരിപ്പറ്റ

സഹോദരങ്ങൾ: പരേതരായ മൊയ്തു, അബ്ദുള്ള

Follow us on :

More in Related News