Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Sep 2025 18:51 IST
Share News :
മേപ്പയ്യൂർ:കെ.പി.എസ്.ടി.എ. മേലടി
ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപജില്ലാതല സ്വദേശ് മെഗാക്വിസ്സ് നടത്തി.സംസ്ഥാന
എക്സിക്യുട്ടീവ് അംഗം
സജീവൻ കുഞ്ഞോത്ത് ഉദ്ഘാടനം ചെയ്തു.
ഉപജില്ലാ പ്രസിഡൻ്റ് കെ.നാസിബ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സമിതി അംഗം ടി.സി. സുജയ സമ്മാനദാനം നടത്തി.
ടി.കെ.രജിത്ത്,പി.കെ.
അബ്ദുറഹ്മാൻ,ജെ.എൻ.ഗിരീഷ്,ഒ.പി.റിയാസ്,എ.വിജിലേഷ് എന്നിവർ സംസാരിച്ചു.
.
Follow us on :
Tags:
More in Related News
Please select your location.