Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊമ്മടത്ത് പ്രസന്നകുമാർ

25 Dec 2025 19:29 IST

Fardis AV

Share News :



കോഴിക്കോട് : കൊമ്മടത്ത് പ്രസന്നകുമാർ (78) മീഞ്ചന്ത പയ്യാനക്കൽ റോഡിൽ പുതിയനിരത്ത് ജംഗ്ഷനിൽ സമീപം കൊമ്മടത്ത് വീട്ടിൽ നിര്യാതനായി.

ഭാര്യ: പടന്നപുറത്ത് ഇന്ദിര. മകൾ: ആതിര കൊമ്മടത്ത്. മരുമകൻ: അനിൽ ആർ നായർ. അച്ഛൻ : കൊമ്മടത്ത് മാധവൻ. അമ്മ : പര്യങ്ങാട്ട് സീതാലക്ഷ്മി. സഹോദരങ്ങൾ: കൊമ്മടത്ത് പുഷ്പരാജൻ, മീന കുമാരി, ആനന്ദവല്ലി , കൊമ്മടത്ത്ബാലാജി , കൊമ്മടത്ത് കാന്തിലാൽ (സീത ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ), കൊമ്മടത്ത് അരുൺകുമാർ (മണി), പരേതയായ ഹൻസകുമാരി. സംസ്കാരം വ്യാഴാഴ്ച (ഇന്ന്)

രാത്രി എട്ടുമണിക്ക് ഗോതീശ്വരം ശ്മശാനത്തിൽ. സഞ്ചയനം ശനിയാഴ്ച. 



Follow us on :

More in Related News