Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jan 2025 01:21 IST
Share News :
മസ്‌കറ്റ്: കൊടുവള്ളി പ്രവാസി കൂട്ടം ഒമാൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന കുടുംബ സംഗമം ജനുവരി 24 വെള്ളിയാഴ്ച്‌ച വൈകുന്നേരം 3 മണിക്ക് റുമൈസ് ഫാമിൽ നടക്കും.
ഒമാനിലുള്ള മുഴുവൻ കൊടുവള്ളിക്കാരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള മെഗാ കുടുംബ സംഗമത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിങ് കൺവീനവർ ഇബ്രാഹിം ഒറ്റപ്പാലം മുഖ്യഥിതിയായി പങ്കെടുക്കും.
മത്ര കലാ സംഘം അവതരിപ്പിക്കുന്ന മുട്ടിപ്പാട്ടും, സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കും വേണ്ടിയുള്ള കലാ കായിക വിനോദ പരിപാടികളും കുടുംബ സംഗമത്തിൻറെ ഭാഗമായിയുണ്ടാവുമെന്ന് സംഘടകർ വാർത്താ കുറിപ്പിൽ അറിയിച്ചു.
⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
https://www.facebook.com/MalayalamVarthakalNews
https://www.instagram.com/enlightmediao man
https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.