Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Nov 2025 15:05 IST
Share News :
സൊഹാർ കെഎംസിസി സംഘടിപ്പിക്കുന്ന 'സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സീസൺ സിക്സ്'' സൊഹാർ അൽ നാസർ സ്റ്റേഡിയം ഗ്രൗണ്ടിൽ നാളെ നടക്കും.
ഒമാനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 8 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് രാത്രി 11 മണിയോടെ ആരംഭിക്കും.
ടൂർണമെന്റിന് മുന്നോടിയായി പതിനഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളുടെയും, നാല്പത് വയസ്സിന് മുകളിലുള്ള മുതിർന്നവരുടെയും ഫുട്ബോൾ പ്രദർശന മത്സരവും ഉണ്ടായിരിക്കും. ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
Follow us on :
More in Related News
Please select your location.