Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Jul 2026 18:18 IST
Share News :
ചാവക്കാട്:തിരുവത്ര (ശീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്‌കൂളിലെ സ്‌കൂൾ കലാമേള മിഴിവ് 2026 സംഘടിപ്പിച്ചു.പ്രശസ്ത ചലചിത്ര സംവിധായകൻ വിജീഷ് മണി ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ പ്രിയ മധു അധ്യക്ഷത വഹിച്ചു.ശ്രീനാരായണ വിദ്യാനികേതൻ എഡ്യുക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റി വൈസ്‌പ്രസിഡൻ്റ് ഷാജി പി.രാജൻ ദീപപ്രോജ്വലനം നടത്തി. പൂർവ്വ വിദ്യാർത്ഥിയായ മോനിഷ,മാതൃസമിതി പ്രസിഡൻ്റ് രസ്‌ന ബിനോയ്,വൈസ് പ്രസിഡൻ്റ് ഐശ്വര്യ സന്ദീപ് എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധതരം കലാപരിപാടികൾ അരങ്ങേറി.സ്കൂൾ സെക്രട്ടറി ടി.വി.വിശ്വനാഥൻ,കോഡിനേറ്റർ ധന്യ ജയറാം,പേ(ഗ്രാം കൺവീനർമാരായ കെ.ബി.സബിത,നീതു രജീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.