Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jan 2025 16:25 IST
Share News :
മസ്‌കറ്റ്: ഇസ്‌റാഅിൻ്റെയും മിഅ്റാജിൻ്റെയും സ്മരണയിൽ ജനുവരി 30 വ്യാഴാഴ്ച പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു.
ഇസ്‌ലാമിക പാരമ്പര്യത്തിലെ ഈ സുപ്രധാന സംഭവം പ്രവാചകൻ മുഹമ്മദ് നബിയുടെ രാത്രി യാത്രയെയും സ്വർഗ്ഗാരോഹണത്തെയും അടയാളപ്പെടുത്തുന്നു.
വാരാന്ത്യ അവധി ഉള്‍പ്പെടെ മൂന്ന് ദിവസം തുടര്‍ച്ചയായ ഒഴിവ് ലഭിക്കും.
⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
https://www.facebook.com/MalayalamVarthakalNews
https:// www.instagram.com/enlightmediaoman
https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.