Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Nov 2026 13:56 IST
Share News :
കരിയന്നൂർ:ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിൽ സ്കന്ദ ഷഷ്ഠി അതി വിപുലമായി ആഘോഷിച്ചു.രാവിലെ മുതൽ ക്ഷേത്രത്തിൽ ഗണപതി ഹോമം,വിശേഷാൽ പൂജകളും,അഭിഷേകങ്ങളും നടന്നു.ക്ഷേത്രം മേൽശാന്തി വിബിൻശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു.അഭിഷേക കാവടി,നെയ്യ് തട്ട്,അന്നദാനം എന്നിവയുണ്ടായിരുന്നു.വൈകിട്ട് ദീപാരാധന,ചുറ്റ് വിളക്ക്,ഗ്രാമപ്രദക്ഷിണം എന്നിവ ഉണ്ടായിരുന്നു.നിരവധി ഭക്തജനങ്ങൾ പരിപാടിയിൽ പങ്കെടുത്തു.ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പുരുഷൻ മേപ്പറമ്പത്ത്,സെക്രട്ടറി മോഹനൻ വമ്പുള്ളി,സുരേഷ് കല്ലായിൽ,കാർത്തികേയൻ,കെ.വി.സുരേഷ്,ബാലകൃഷ്ണൻ കാവീട്ടിൽ എന്നിവർ നേതൃത്വo നൽകി.
Follow us on :
Tags:
More in Related News
Please select your location.