Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Sep 2025 01:21 IST
Share News :
സലാല: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ജിസിസിയിൽ പ്രവർത്തിക്കുന്ന സാംസ്‌കാരിക സംഘടനയായ ഇൻകാസ് സലാലയുടെ പുതിയ ഭാരവാഹികളെ ദേശീയകമ്മിറ്റി പ്രഖ്യാപിച്ചു.
ഭാരവാഹികൾ:-
പ്രസിഡണ്ട്: ഹരികുമാർ ചേർത്തല. വർക്കിംഗ് പ്രസിഡണ്ട്: ദീപക്മോഹൻദാസ്. വൈസ് പ്രസിഡൻ്റുമാർ: ഹരീഷ്‌കു മാർ, ഷിജു ജോർജ്, അജിത് മജീന്ദ്രൻ, ഈപ്പൻ പനക്കൽ, സന്തോഷ് കുമാർ.
ജനറൽ സെക്രട്ടറിമാർ: സലിം കൊടുങ്ങല്ലൂർ,സിപി.ബാബു കുറ്റ്യാടി, രജിത് കുമാർ.
ട്രഷറർ: വിജയകുമാരൻ. ജോയിൻ ട്രഷറർ: ഷറഫുദ്ദീൻ.
സെക്രട്ടറിമാർ: സുരേഷ് കുമാർ, മുസ്‌തഫപൊന്നാനി, മധുകേലോത്ത്, സനിൽകുമാർ, അബ്ദുൽ മനാഫ്, വിൻസന്റ്, ഷൈൻ അബ്ദുൽ കലാം, മനോജ്‌മജീന്ദ്രൻ, രഘുനാഥ്, സാജൻകേശവൻ, സിറാജുദ്ദീൻ.
വനിതാ സെക്രട്ടറിമാർ: അജിത മണി, ധന്യ ബിജു,
ദേശീയ നിർവാഹക സമിതി അംഗങ്ങൾ: അജി ഹനീഫ, ഹരീഷ്‌കുമാർ, രാജു കുന്നുമ്മക്കര.
സലാല എക്സിക്യൂട്ടീവ് അംഗങ്ങൾ: ശശികുമാർ, സൈഫുദ്ദീൻ, അനിൽകുമാർ, ജോൺ കെ ഇ, അനൂപ് രാജൻ, അർജുൻ, വിജിതസനിൽ, വിൻസൺ എന്നിവരേയും തെരഞ്ഞെടുത്തതായി ഒമാൻ ജനറൽ സെക്രട്ടറി മണികണ്ടൻ കോനാട്ട് അറിയിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
More in Related News
Please select your location.