Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലയുള്ളതിൽ മീത്തൽ റോഡ് ഉദ്ഘാടനം ചെയ്തു

04 Apr 2025 20:27 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ : മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത്തൊഴിലുറപ്പ് പദ്ധതിയിൽ കോൺക്രീറ്റ് ചെയ്ത 14ാം വാർഡ് വിളയാട്ടൂർ പാലയുള്ളതിൽ മീത്തൽ റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ ഉൽഘാടനം ചെയ്തു. മെമ്പർ പി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. കെ.എം. രാജേന്ദ്രൻ ,എൻ.സി. ബിജു,സുധ, നിധിനി,വാർഡ് വികസന സമിതി കൺവീനർ പി കെ.ശശിധരൻഎന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News