Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Aug 2026 07:43 IST
Share News :
കോഴിക്കോട് ജില്ലയിലെ മലയോര–തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ഓഗസ്റ്റ് 8, ശനി) അവധി പ്രഖ്യാപിച്ചു.
ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്.
അവധി ബാധകമായ സ്ഥാപനങ്ങൾ:
നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്കും ഓൺലൈൻ ക്ലാസുകൾക്കും അവധി ബാധകമല്ല.
Follow us on :
Tags:
More in Related News
Please select your location.