Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Dec 2024 00:07 IST
Share News :
മസ്‌കറ്റ്: മസ്‌കറ്റ് മർത്തശ്‌മൂനി യാക്കോബായ സുറിയാനി പള്ളി സംഘടിപ്പിക്കുന്ന ഇൻ്റർചർച്ച് ക്രിസ്‌മസ് കരോൾ ഗാന മത്സരം 'ഹാലേൽ 2024' ഇന്ന് വൈകിട്ട് ആറ് മണി മുതൽ മർത്തശ്‌മൂനി പള്ളിയിൽ വച്ച് നടക്കും. ഒമാനിലുള്ള വിവിധ ക്രൈസ്‌തവ സഭകളിലെ 11 ഗായക സംഘങ്ങൾ മാറ്റുരക്കും.
പ്രശസ്‌ത ഗായകൻ ഫാ. സേവേറിയോസ് തോമസ് ആണ് പ്രധാന വിധികർത്താവ്. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് ഫാ. ജോർജി ജോൺ കട്ടച്ചിറ, ഇടവക ട്രസ്‌റ്റി തോമസ് രാജൻ, ഇടവക സെക്രട്ടറി ജോർജ് വർഗീസ്, കൺവീനറായ എബ്രഹാം കല്ലറക്കലിന്റെയും നേതൃത്വത്തിൽ 101 അംഗ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.