Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Sep 2024 16:37 IST
Share News :
മസ്‌കറ്റ്: അരിച്ചാക്കുകൾ പ്രാണികൾ നിറഞ്ഞ നിലയിൽ സുഹാർ വിലായത്തിൽ വടക്കൻ ബാത്തിന നഗരസഭാ അധികൃതർ പിടിച്ചെടുത്തു. വാണിജ്യ സ്‌റ്റോറിൽ നടത്തിയ പരിശോധനയിലാണ് ഉപയോഗശുന്യമായ 2,718 കിലോഗ്രാം അരി കണ്ടെടുത്തത്.
പ്രാണികളുടെ സാന്നിധ്യമുള്ള അരിച്ചാക്കുകൾ വീണ്ടും വൃത്തിയാക്കി പൊതിഞ്ഞ് വിൽപനയ്ക്ക് തിരികെ എത്തിക്കുന്നതായിരുന്നു ഇവരുടെ രീതിയെന്ന് നഗരസഭാ അധികൃതർ പറഞ്ഞു. സംഭവത്തിൽ പ്രതികൾക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു.
കഴിഞ്ഞ ദിവസം ദാഖിലയ നഗരസഭയുടെ കീഴിൽ ഭക്ഷണ ശാലകളിൽ നടത്തിയ പരിശോധയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു. ബിദ്ബിദ് വിലായത്തിലെ വിവിധ കടകളിൽ നടന്ന പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തി. 80 കിലോഗ്രാമിൽ അധികം ഉപയോഗശുന്യമായ ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്തതായും നഗരസഭ അറിയിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl,
https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
For: News & Advertisements +968 95210987 / +974 55374122
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.