Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാൻ ഇന്ത്യൻ സ്‌കൂൾ ബോർഡ് മുൻ ഫൈനാൻസ് ഡയറക്റ്റർ നിര്യാതനായി

25 May 2024 02:19 IST

- MOHAMED YASEEN

Share News :

മസ്കറ്റ്: ഒമാൻ ഇന്ത്യൻ സ്‌കൂൾ ബോർഡ് മുൻ ഫൈനാൻസ് ഡയറക്റ്റർ മാഹി സ്വദേശിയായ കെ പി മുഹമ്മദ്‌ ബഷീർ മാസ്റ്റർ നിര്യാതനായി.

ദീർഘകാലം ഒമാനിൽ പ്രവാസം ജീവിതം നയിച്ച ബഷീർ മാസ്റ്റർ ഇന്ത്യൻ സ്കൂൾ മസ്കത്ത്, ഇബ്ര ടെക്നിക്കൽ കോളേജ്, യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് സയൻസ് മസ്കത്ത് എന്നിവിടങ്ങളിൽ അധ്യാപകനായി സേവനം അനുഷ്ടിച്ചിരുന്നു. 

മികച്ച സാമൂഹ്യ വിദ്യാഭ്യാസ പ്രവർത്തകനായിരുന്ന ബഷീർ മാസ്റ്റർ ഇന്ത്യൻ സ്‌കൂൾ ഇബ്ര യുടെ മുൻ പ്രസിഡന്റ് കൂടിയായിരുന്നു.

Follow us on :

More in Related News