Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Sep 2026 20:23 IST
Share News :
തിരുവനന്തപുരം : തിരുവനന്തപുരം നെടുമങ്ങാട് ടെക്സ്റ്റൈലുകളില്‍ തീപിടിത്തം. റോജ ടെക്സ്റ്റൈല്‍സ്, കോക്ക്ടെയില്‍ എന്നീ കടകളിലാണ് തീപിടുത്തം ഉണ്ടായത്. ഇതില്‍ കോക്ക്ടെയില്‍ പൂർണമായും കത്തി നശിച്ചു.
ഇതു കൂടാതെ അടുത്തുള്ള ഒരു ജ്വല്ലറി, ഒരു മൊബൈല്‍ കട എന്നിവിടങ്ങളിലേക്കും തീ പടർന്നു. ഫയർഫോഴ്സ് തീ അണച്ചുകൊണ്ടിരിക്കുകയാണ്. ആളപായം ആർക്കും തന്നെ ഇല്ല. സംഭവം നടക്കുന്ന സമയത്തിന് ജീവനക്കാർ ഇറങ്ങി പുറത്തേക്ക് ഓടിയതിനാലാണ് അപകടം ഒഴിവായത്. ഷോട്ട്സർക്യൂട്ട് പ്രാഥമിക നിഗമനം.
Follow us on :
Tags:
More in Related News
Please select your location.