Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അന്തരിച്ചു

15 Feb 2025 22:03 IST

Saifuddin Rocky

Share News :

സിയാംകണ്ടം : കല്പകശ്ശേരി അമ്പലക്കണ്ടിയിൽ തങ്കം അമ്മ (68) അന്തരിച്ചു. ഭർത്താവ് പരേതനായ മേലേടത്ത് രാമൻ നായർ.

മകൾ : പ്രിയ.

മരുമകൻ : സുരേഷ് (പെരിന്തൽമണ്ണ). സഹോദരങ്ങൾ : കാർത്ത്യായനി, രാധ, കമല, ഉഷ.സഞ്ചയനം വ്യാഴാഴ്ച

Follow us on :

More in Related News